Between You and a Book

1001 ചരിത്ര കഥകൾ I

Product Price

AED48.00 AED60.00

Author

Title

Description

റസൂലിന്റെ പ്രബോധനകാലം സംഭവബഹുലമാണ്. പരീക്ഷണങ്ങളുടെ തീച്ചൂട്. സ്‌നേഹത്തിന്റെ കുളിര്‍മ. കണ്ണീരിന്റെ ഉപ്പ്. ആശ്വാസത്തിന്റെ ആന്ദോളനം… മനസിനെ പിടിച്ചുലക്കുന്ന 1001 പ്രവാചക കഥകളുടെ ആദ്യഭാഗം. ഹിറാ ഗുഹയിലെ ഏകാന്തവാസം മുതല്‍ ആകാശ യാത്രവരെയുള്ള മക്കയിലെ ജീവിതമാണ് ഒന്നാം ഭാഗത്തിലുള്ളത്.

Product Information

Author
കെ എ കെ ഫൈസി
Title
1001 Charithra Kathakal I

⚡ Store created from Google Sheets using Store.link